obiturary

മൂവാറ്റുപുഴ: കീഴില്ലം ത്രിവേണി അരീക്കൽ എ.ഡി. ജോയി (57) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 10ന് ത്രിവേണി ബഥാനിയകുന്ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി പണ്ടപ്പിള്ളി വില്ലമ്പുഴയിൽ കുടുംബാംഗം. മക്കൾ: ഡേവീസ്, ഡെന്നീസ്.