എളംകുളം: ചെമ്മാത്ത് റോഡിൽ മൂഞ്ഞപ്പിള്ളിവീട്ടിൽ പരേതനായ എം.വി. ആന്റണിയുടെ ഭാര്യ പുഷ്പി ആന്റണി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബിനു, ബിന്ദു, പരേതനായ സാബു.