തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് തൃക്കേട്ട പുറപ്പാട് ദിവസം ഭഗവാന് കാണിക്കയായി രാത്രി 8 മണി മുതൽ 12 വരെ 12,57,062 രൂപയും 59.5 ഗ്രാം സ്വർണവും , 5.5 ഗ്രാം വെള്ളിയും 6 വിദേശ കറൻസിയും ലഭിച്ചതായി ദേവസ്വം ഓഫീസർ അറിയിച്ചു.
ഇന്നത്തെപരിപാടി
ആറാം ദിനം ചെറിയവിളക്ക്
7.30 ശീവേലി പഞ്ചാരിമേളം - പെരുവനം കുട്ടൻ മാരാർ. 11:30 ന് ഓട്ടൻതുള്ളൽ. 2 ന് ഉത്സവബലി. 5.30 ന് ഭജന. 6.45 സംഗീത കച്ചേരി -തുഷാർ മുരളീകൃഷ്ണ. 7 ന് വിളക്കിനെഴുന്നള്ളിപ്പ്. 12 ന് കഥകളി: നളചരിതം മൂന്നാം ദിവസം