
കോലഞ്ചേരി: പാങ്കോട് ചോലാട്ട് സി.കെ. ബേബി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മീമ്പാറ മേപ്പുറത്ത് ഷീല. മക്കൾ: ബെറ്റ്സി (നഴ്‌സ്, കുവൈറ്റ്), ബിൻസി (എൻജിനിയർ, ബെൽജിയം), ബിനി (നഴ്‌സ്, അയർലാൻഡ്). മരുമക്കൾ: ജിത്തു (നഴ്‌സ്, കുവൈറ്റ്), ഡിവിൻ (എൻജിനിയർ, ബെൽജിയം), അഡ്വ. പൈലോ.