പെരുമ്പാവൂർ: കോടനാട് എസ്.എൻ.ഡി.പി ശാഖയ്ക്ക് കീഴിലെ കോനാട് എസ്.എൻ.ഡി.പി.എൽ.പി സ്‌കൂളിൽ നേഴ്‌സറി അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ നേരിട്ടോ 9447046415, 9645784875 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണെന്ന് സ്‌കൂൾ മാനേജർ അറിയിച്ചു.