
നീലീശ്വരം: കൊറ്റമം പള്ളിപ്പാടൻ വീട്ടിൽ പാപ്പു ( 77 റിട്ട. ഓവർസിയർ കെ.എസ്.ഇ. ബി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് സെന്റ്. ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. കൈപ്ര മുണ്ടാടൻ കുടുംബാംഗം. മക്കൾ: ജേക്കബ്, പോളച്ചൻ, ജാൻസി. മരുമക്കൾ: എലിസബത്ത്, സിജി, പോളി.