കോലഞ്ചേരി: ചെങ്ങര അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പാനകപൂജ ഡിസംബർ 3ന് നടക്കും. വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് ശാസ്താംപാട്ട്, ചിന്തുപാട്ട്. 8.30ന് പ്രസാദ ഊട്ട്. തുടർന്ന് എതിരേല്പും കരിമരുന്ന് പ്രയോഗവും നടക്കും.