
അങ്കമാലി: മഞ്ഞപ്ര തവളപ്പാറ അരീക്കൽ കുരിയാക്കോയുടെ ഭാര്യ മറിയംകുട്ടി (98) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫിലോമിന, സിസ്റ്റർ ആനിസ്, പരേതയായ റോസി, ഫ്രാൻസിസ്, റാണിമേരി, ആന്റണി (ബേബി). മരുമക്കൾ: പരേതനായ മൈക്കിൾ, ഡേവിസ്, മേരി, ആന്റണി, ജോഷ്വ, ഷീജ.