പള്ളുരുത്തി: കച്ചേരിപ്പടി കാട്ടുമ്മൽപറമ്പിൽ മാമൂട്ടി (84) നിര്യാതനായി. കബറടക്കം ഇന്ന് 10ന് നമ്പ്യാപുരം റഹ്മാനിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നബീസ. മക്കൾ: സലിം, റംല, സുബൈദ, ഷാഹിദ, ഹയറു. മരുമക്കൾ: ഫാത്തിമ, ജോയി, റഫീഖ്, ബാവ, കലാം.