പള്ളുരുത്തി: കോണം സനാതനറോഡ് പതിയാപറമ്പിൽ മഹേന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: മായ, മനു, പരേതയായ മഞ്ജു. മരുമക്കൾ: സുബിൻ, അജിത്ത്, മനോജ്.