പെരുമ്പാവൂർ: മുടക്കുഴ എടക്കരവീട്ടിൽ ഇ.പി. കുര്യാക്കോസ് (77) നിര്യാതനായി. ഭാര്യ: അന്നക്കുഞ്ഞ്. മക്കൾ: എൽദോ, വൽസ. മരുമകൾ: ഐബി ജോർജ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കുറുപ്പംപടി സെന്റ്‌മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.