തൃപ്പൂണിത്തുറ: വൈമീതിയിൽ ഓളിപ്പറമ്പിൽ കമലാക്ഷൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: മണി. മക്കൾ: മഞ്ജു, മായ, മജീഷ്. മരുമക്കൾ: ബൈജു, ജയചന്ദ്രൻ, ഗീതു.