
ഫോർട്ടുകൊച്ചി: താമരപ്പറമ്പ് മുല്ലപ്പറമ്പിൽ വീട്ടിൽ പരേതനായ എം.ജെ. റോബർട്ടിന്റെ ഭാര്യ മേരി റോബർട്ട് (85 റിട്ട.ടീച്ചർ പനയപ്പള്ളി ജി.എച്ച്.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വെളി ബ്രദറൺ സി.എസ്.ഐ സെമിത്തേരിയിൽ. മക്കൾ: സൂസൻ ബെന്നി, സ്റ്റീഫൻ റോബർട്ട്, സ്പർജൻ റോബർട്ട്. മരുമക്കൾ : പരേതനായ ബെന്നി, സിൽജ സ്പർജൻ.