ആലുവ: തോട്ടക്കാട്ടുകര പെരിക്കപ്പാലത്തിന് സമീപം നാലുകണ്ടത്തിൽവീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ സുഭദ്ര (85) നിര്യാതയായി. മക്കൾ: രത്നകുമാരി, സതീശൻ, ബീന, ബിന്ദു. മരുമക്കൾ: പരേതനായ ദാസൻ, സുബിത, ശ്യാം, സന്തോഷ് സാബു.