indhuchoodan74

തപ്പൂണിത്തുറ: പള്ളിപ്പറമ്പ്കാവ് റോഡിൽ വൈരേലിൽ വി. ഇന്ദുചൂഡൻ (74, റിട്ട. കൊച്ചിൻ ഷിപ്പ്‌യാർഡ് ) നിര്യാതനായി. ശ്രീപൂർണ്ണത്രയീശ സേവാസംഘം മുൻ സെക്രട്ടറിയാണ്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറി. ഭാര്യ: പത്മജ. മക്കൾ: ലക്ഷ്മി, ഗോകുൽ. മരുമകൻ: റാം (മർച്ചന്റ് നേവി).