advt
ഓൾ ഇന്ത്യ ലോയേഴ്‌സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭരണഘടനാ ദിനാചരണം അഡ്വ. ബാബു ടി. ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ഓൾ ഇന്ത്യ ലോയേഴ്‌സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാദിനം ആചരിച്ചു. അഡ്വ. ബാബു ടി. ചെറിയാൻ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ വി.ജെ. കുര്യാക്കോസ്, സി.പി. തോമസ്, സജോ സക്കറിയ ആൻഡ്രൂസ്, അബിൻ വർക്കി കോടിയാട്ട്, ശിൽപ ഗോപാലൻ, എസ്. ജയലക്ഷ്മി എസ്, എസ്. കീർത്തന, ആതിര അപ്പുക്കുട്ടൻ, ഹരിത ഹരിഹരൻ, അജയ് സജി തുടങ്ങിയവർ സംസാരിച്ചു.