പെരുമ്പാവൂർ: തണ്ടേക്കാട് വിളക്കത്ത് വീട്ടിൽ അബുവിന്റെ (പനാമ) മകൻ സലാവുദ്ദീൻ (51) നിര്യാതനായി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവറായിരുന്നു. മാതാവ്: ജമീല. ഭാര്യ: റംസിന. സഹോദരങ്ങൾ: ബദറുദ്ധീൻ (പൊലീസ്), ഷംന, ഷെറീന.