കളമശേരി കളമശേരി നഗരസഭാ കേരളോത്സവത്തിലെ കലാമത്സരങ്ങൾ കങ്ങരപ്പടി മിനി ടൗൺ ഹാളിൽ വ്യവസായ വകുപ്പ് മന്ത്രി പി .രാജീവ് ഉദ്ഘാടനം ചെയ്യുന്ന.വിദ്യാഭ്യാസ
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച് . സുബൈർ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ് , കൗൺസിലർമാരായ ടി.എ. .അസൈനാർ, പ്രമോദ് കുമാർ, ലിസി കാർത്തികേയൻ തുടങ്ങിയവർ സമീപം.