മട്ടാഞ്ചേരി: ലഹരിക്കെതിരെ സേവ് കൊച്ചിയുടെ നേതൃത്വത്തിൽ ലോബോ ജംഗ്ഷനിൽ ജനസഭ സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.എം. ഇസ്മുദ്ദീൻ, കെ.എം. റിയാദ്, പി.എച്ച്. നാസർ, എൻ.കെ. നാസർ, കെ.എച്ച് .ഹനീഫ്, ജബ്ബാർ ഉപ്പാസ്, ഷമീർ സൈനുദീൻ എന്നിവർ സംബന്ധിച്ചു.