m
മുടക്കുഴ പഞ്ചായത്തിൽ ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിൽ ഭരണഘടനാദിനം പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ പ്രതിജ്ഞയുമെടുത്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. സേതു, സാബു എച്ച്.സി, സജി പി.എൻ എന്നിവർ പ്രസംഗിച്ചു.