eleyamma-varghese76

മൂവാറ്റുപുഴ: മേക്കടമ്പ് അമ്പലംപടി നടപ്പേൽ പി.പി. വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു വറുഗീസ് (ഊട്ടി), ബിജി ഷാജി, ബീമോൻ വറുഗീസ്, ബിനീഷ് വറുഗീസ് (യു.കെ). മരുമക്കൾ: ബിൻസി ബിജു,​ ഷാജി, ശ്രീജ ബീമോൻ, അലീന ബിനീഷ്.