മട്ടാഞ്ചേരി: കെ.എസ്. ഇ.ബി മട്ടാഞ്ചേരി ഡിവിഷൻ ഓഫീസിൽ നിന്ന് സർവീസ് - ഫാമിലി പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റിനായി ഡിസംബർ 20ന് മുമ്പ് കഴുത്തുമുട്ട് ഓഫീസുമായി ബന്ധപ്പെടണം.