ഏലൂർ: വടക്കുംഭാഗം വേലിക്കകത്തുപറമ്പിൽ തോമസിന്റെ ഭാര്യ മേരിക്കുട്ടി (64) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ. മക്കൾ: പ്രവീൺ, പ്രജിൻ. മരുമകൾ: ജിഷ.