lawyers-union
ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ജില്ലാ സമ്മേളന ലോഗോ സി.പി.എം പറവൂർ ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് പ്രകാശിപ്പിക്കുന്നു News Levels

പറവൂർ: ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ജില്ലാസമ്മേളനം ലോഗോ പ്രകാശനം സി​ .പി.എം പറവൂർ ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് നി​ർവഹി​ച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ.കെ. നാസർ, യൂണിറ്റ് ഭാരവാഹികളായ അഡ്വ. പി. ശ്രീറാം, അഡ്വ. ടി.ജി. അനൂബ് എന്നിവർ സംസാരിച്ചു. ഡിസംബർ 10, 11 തീയതികളിൽ പറവൂർ പി.ഡബ്ള‌്യു.ഡി റസ്റ്റ് ഹൗസിലാണ് സമ്മേളനം.