police
സ്ത്രീധന നിരോധന ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് അഡീഷണൽ എസ്.പി ടി. ബിജി ജോർജ്ജ് സ്ത്രീധന നിരോധന പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുന്നു

ആലുവ: സ്ത്രീധന നിരോധന ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് സ്ത്രീധന നിരോധന പ്രതിജ്ഞയെടുത്തു. അഡീഷണൽ എസ്.പി ടി. ബിജി ജോർജ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പൊലീസ് ഓഫീസ് അഡ്മിനിസ്‌ട്രേറ്റീവ് അസി. ടി. രാജൻ, മിനിസ്റ്റീരിയൽ സ്റ്റാഫ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കൂടാതെ ഇന്ത്യൻഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടന ആമുഖവും വായിച്ചു.