തൃക്കാക്കര വെസ്റ്റ് സെക്ഷൻ: ആലപ്പാട്ട് നഗർ, കുന്നുംപുറം സിവിൽ സ്‌റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.
മരട് സെക്ഷൻ: കണ്ണാടികാട്, തോമസ് പുരം, ചമ്പക്കര റോഡ്, എൈലി അമ്പലം, ചിലവന്നൂർ റോഡ്, വികാസ് നഗർ, ചമ്പക്കര, പൈനിയർ ജംഗ്ഷൻ, കുണ്ടന്നൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2വരെ.