ചേന്ദമംഗലം: വെട്ടത്ത് വീട്ടിൽ ശിവൻ (80 - റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: പ്രസാദ്, പ്രമോദ്. മരുമക്കൾ: നീമ, അഖില