
പറവൂർ: ചെറിയ പല്ലംതുരുത്ത് കുറ്റിക്കാട്ട് വീട്ടിൽ സദാശിവ കുറുപ്പ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: രാധാമണി. മക്കൾ: ഗായത്രി, മഞ്ജുള, മധുസൂദനൻ (മസ്‌കറ്റ്). മരുമക്കൾ: സുനിൽ കുമാർ (ടി.സി.സി., ഏലൂർ), കൃഷ്ണ രാജ് (മസ്‌ക്കറ്റ്), സൂര്യ (ഡൈനമിറ്റ് ടെക്‌നോ മെഡിക്കൽസ്)