ചേന്ദമംഗലം: ഇടയക്കുന്നത്ത് കൊച്ചമ്മിണി അമ്മ (88) നിര്യാതയായി. മക്കൾ: വിജയൻ (റിട്ട. കെ.എസ്.ആർ.ടി.സി), ജയദേവൻ, രജനി. മരുമക്കൾ: രുക്മിണി, ശോഭ, രാമചന്ദ്രൻ