പുത്തവേലിക്കര: തുരുത്തിപ്പുറം ഒളാട്ടുപുറത്ത് പരേതനായ തോംസണിന്റെ മകൻ ജോസഫ് ( ടിൻസൺ - 49) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തുരുത്തിപ്പുറം ജപമാല രാജ്ഞി പളളി സെമിത്തേരിയിൽ. ഭാര്യ: സിമി. മക്കൾ: ആഗ്‌നൽ, ആവ്‌റിൻ