kothamangalam

കോതമംഗലം: പാലമറ്റം ചാരുപാറ ആലയ്ക്കൽ ഷാജു മാത്യു (50) നിര്യാതനായി. സഹോദരങ്ങൾ: ജോസ്, പൈലി, കുഞ്ഞുമോൾ, പരേതനായ ആന്റി. സി.പി.ഐ ബ്രാഞ്ച് അംഗമാണ്.