കളമശേരി: മഞ്ഞുമ്മൽ ശ്രീകുമാരവിലാസം സഭയുടെ ഭാരവാഹികളായി എം.കെ.ബാബു (പ്രസിഡന്റ് ), പി.ബി. ചന്ദ്രശേഖരൻ (വൈസ് പ്രസിഡന്റ്), പി.ബി.രാജേഷ് (സെക്രട്ടറി), കെ.എസ്.സുനിൽകുമാർ (ജോയിന്റ് സെക്രട്ടറി) മാനസൻ (ട്രഷറർ), കെ.കെ.അജയൻ, പി.ബി.സജീവൻ, എം.എസ്.സുരേഷ്, പി.എസ്.മനോജ് കുമാർ (മാനേജർമാർ) എന്നിവരെ തിരഞ്ഞെടുത്തു.