കുറുപ്പംപടി: കൂവപ്പടി ബ്ലോക്കുതല കേരളോത്സവം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. അവറാച്ചൻ, ശില്പ സുധീഷ് , മനോജ് തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് മോളി തോമസ്, സി.ജെ. ബാബു, എ.ടി. അജിത്കുമാർ, രാജേഷ്, ബീന ഗോപിനാഥ്, ഷോജ റോയി, ലതാഞ്ജലി മുരുകൻ, അംബിക മുരളീധരൻ, ബി.ഡി.ഒ റഹിമ. റോഷ്നി എൽദോ, ജോയിന്റ് ബി.ഡി.ഒ അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.