പള്ളുരുത്തി: ശ്രീധർമ്മ പരിപാലന യോഗം കൗൺസിലർ, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച പ്രമുഖ ആധാരം എഴുത്തുകാരൻ സി.എസ്. പങ്കജാക്ഷന്റെ നിര്യാണത്തിൽ ശ്രീധർമ്മ പരിപാലന യോഗം അനുശോചിച്ചു.