വൈപ്പിൻ: എളങ്കുന്നപ്പുഴ പെരുമാൾപടി തേരോത്ത് ദിനേശൻ (63) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ദീപേഷ്, ദിവ്യ. മരുമകൻ: സാനു.