pappu-paulose-66

പെരുമ്പാവൂർ: താന്നിപ്പുഴ മാണിക്ക്യത്താൻ പാപ്പു പൗലോസ് (66) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: ജിനി, ജിജു (ബെസ്റ്റ് ഇലക്ട്രിക്കൽസ്, ഒക്കൽ), ഫാ.ജിയോ (യു.എസ്.എ.). മരുമക്കൾ: സാജു, പ്രിൻസി.