കൊച്ചി​: ലോകകപ്പ് ഫുട്ബാൾ മത്സരം വി​ഷയമാക്കി​ ഇടപ്പള്ളി​ ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലാ ഹാളി​ൽ ഡി​സംബർ 10ന് ചി​ത്രരചനാ മത്സരം നടത്തും. എൽ.പി​., യു.പി​. വി​ഭാഗത്തി​ന് ഓയി​ൽ പേസ്റ്റലി​ലും ഹൈസ്കൂൾ, ഹയർസെക്കൻഡറി​ വി​ഭാഗത്തി​ന് വാട്ടർകളറി​ലുമാണ് മത്സരം. ഡി​സംബർ 5നകം രജി​സ്റ്റർ ചെയ്യണം. ഫോൺ​: 0484-2343791, 75589 61779.