മൂവാറ്റുപുഴ : ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷനിൽ എം.എഡ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പൊതുവിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട് , ക്യാപ് രജിസ്ട്രേഷൻ ആവശ്യമില്ല. താത്പര്യമുള്ളവർ 30ന് രാവിലെ 10ന് കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 0485 2832040, 9447803199.