cenima
ചലച്ചിത്ര അക്കാഡമിയുടെ സിനിമാ വണ്ടിക്ക് മൂവാറ്റുപുഴയിൽനൽകിയ സ്വീകരണം

മൂവാറ്റുപുഴ: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള സിനിമാവണ്ടി വിളംബരജാഥയ്ക്ക് മൂവാറ്റുപുഴ ലത തിയേറ്ററിൽ സീകരണം നൽകി. നഗരസഭ ചെയർമാൻ പി. പി. എൽദോസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ഫിലിംസൊസൈറ്റി വൈസ് പ്രസിഡന്റ് എം.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷ വഹിച്ചു. നാസ് പ്രസിഡന്റ് ഡോ. വിൻസന്റ് മാളിയേക്കൽ, ചലച്ചിത്ര അക്കാഡമി അംഗം മമ്മി സെഞ്ച്വറി, പി. അർജുനൻ, എം.എസ്. ബാലൻ, എം.പി. ജോർജ്, എൻ.വി. പീറ്റർ എന്നിവർ സംസാരിച്ചു. പ്രകാശ് ശ്രീധർ സ്വാഗതവും ഷാജി അമ്പാട്ട് നന്ദിയും പറഞ്ഞു.