മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റേയും ബ്ലോക്ക് പരിധിയിൽ വരുന്ന പഞ്ചായത്തുകളുടെയും വാർഷികപദ്ധതി അവലോകനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെസർ ലിസി അലക്സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷെൽമി ജോസ്, ആൻസി ജോസ്, ഓമന മോഹൻ എന്നിവർ പങ്കെടുത്തു.
എ.ഡി.സി ബാബു കെ.ജി, അസി. പ്ലാനിംഗ് ഓഫീസർ ജ്യോതിമോൾ, ജെ.എസ്. ജിത എം. നായർ, രതി. എം.ജി തുടങ്ങിയവർ സംസാരിച്ചു.