shanmughan-61

ആലുവ: എടയപ്പുറം മനയ്ക്കത്താഴം കവലയ്ക്ക് സമീപം പുല്ലുങ്കാങ്ങൽ വീട്ടിൽ ഷൺമുഖൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് അമ്പാട്ട്കാവ് ശ്മശാനത്തിൽ. ഭാര്യ: മിനി. മക്കൾ: പരേതനായ ഷനിൽ, കാർത്തിക.