e-p-jose-77

നെടുമ്പാശേരി: സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയംഗം ഇ.പി. സെബാസ്റ്റ്യന്റെ ജ്യേഷ്ഠ സഹോദരൻ ഇ.പി. ജോസ് (77 - റിട്ട. സ്‌കൂൾ അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഇന്ന് 10ന് അയിരൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: സോജിമോൾ, സോജൻ. മരുമക്കൾ: പി. ദാസ്, നടാഷ.