പെരുമ്പാവൂർ: പെരുമ്പാവൂർ കൃഷിഭവനിൽ വി.ഡി.പി പദ്ധതിപ്രകാരം കാന്താരി മുളക് തൈകൾ എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ ഈ വർഷത്തെ കരമടച്ച രസീതിന്റെ കോപ്പിയുമായി അപേക്ഷിക്കണം.