തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും.