വേദി 1 - മൂത്തകുന്നം ക്ഷേത്രമൈതാനം ഭരതനാട്യം. യു.പി. എച്ച്.എസ്, എച്ച്.എസ്.എസ്
വേദി 2 - മൂത്തകുന്നം ക്ഷേത്രമൈതാനം, തിരുവാതിര, യു.പി. എച്ച്.എസ്, എച്ച്.എസ്.എസ്
വേദി 3 - എസ്.എൻ.എം. ഹൈസ്കൂൾ നടുമുറ്റം, നാടകം, യു.പി, എച്ച്.എസ്.എസ്, മൂകാഭിനയം, എച്ച്.എസ്.എസ്.
വേദി 4 - എസ്.എൻ.എം ഹൈസ്കൂൾ ഹാൾ, കുച്ചിപ്പുടി, എച്ച്.എസ്, എച്ച്.എസ്.എസ്, ഭരതനാട്യം, എച്ച്.എസ്
വേദി 5 - ബി.എഡ് കോളേജ് മെയിൻ ഹാൾ, വയലിൻ പൗരസ്ത്യം, എച്ച്.എസ്. എച്ച്.എസ്,എസ്, വീണ, എച്ച്,എസ്, എച്ച്.എസ്.എസ്, ഓടക്കുഴൽ, എച്ച്.എസ്, എച്ച്.എസ്.എസ്, മൃദംഗം, എച്ച്.എസ്. എച്ച്.എസ്.എസ്, നാദസ്വരം, എച്ച്.എസ്. എച്ച്.എസ്.എസ്
വേദി 6 - മാല്യങ്കര എസ്.എൻ.എം. ഐ.എം.ടി ഓപ്പൺ സ്റ്റേജ്, കോൽക്കളി, എച്ച്.എസ്. എച്ച്.എസ്.എസ്, വട്ടപ്പാട്ട്, എച്ച്.എസ്. എച്ച്.എസ്.എസ്
വേദി 7 (സംസ്കൃതോത്സവം - മാല്യങ്കര എസ്.എൻ.എം. ഐ.എം.ടി അലുമിനി ഹാൾ, അഷ്ടപദി, എച്ച്.എസ്, വന്ദോമാതരം, യു.പി, എച്ച്.എസ്
വേദി 8 ( അറബിക് കലോത്സവം) മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി മെക്കാനിക്കൽ ഹാൾ, ഖുറാൻ പാരായണം, യ.പി, എച്ച്.എസ്, കഥാകഥനം, യു.പി, പ്രസംഗം, യു.പി. എച്ച്.എസ്. എച്ച്.എസ്.എസ്, സംഭാഷണം, യു.പി, ഗദ്യവായന, യു.പി, മുശാറ, എച്ച്.എസ്
വേദി 9 (അറബിക് കലോത്സവം) മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി ഐ.സി ഹാൾ, അറബിഗാനം, യു.പി, എച്ച്.എസ്
വേദി 10 - മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി ഇ.ഇ ഹാൾ, കഥകളി സംഗീതം, എച്ച്.എസ്, എച്ച്.എസ്.എസ്
വേദി 11- കൊട്ടുവള്ളിക്കാട് എസ്.എൻ.എം.ജി.എൽ.പി.എസ്, നങ്ങ്യാർകൂത്ത്, എച്ച്.എസ്, എച്ച്.എസ്.എസ്, ചാക്യാർകൂത്ത്, എച്ച്.എസ്, എച്ച്.എസ്.എസ്, കൂടിയാട്ടം, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്
വേദി 12 - ബി.എഡ് കോളേജ് കോൺഫറൻസ് ഹാൾ, ശാസ്ത്രീയ സംഗീതം, എച്ച്.എസ്, എച്ച്.എസ്.എസ്
വേദി 13 - മൂത്തകുന്നം ജി.എൽ.പി.ബി.എസ്, മലയാളം പദ്യം, യു.പി. എച്ച്.എസ്, എച്ച്.എസ്.എസ്, മലയാളം പ്രസംഗം, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്,
വേദി 14 - ടി.ടി.ഐ ഹാൾ, ഉറുദുപദ്യം, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, ഉറുദുപ്രസംഗം, എച്ച്.എസ്, എച്ച്.എസ്.എസ്