sndp
ഇടവൂർ ഓണമ്പിള്ളി കപ്പേരുകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നുവന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ആറാട്ട്

പെരുമ്പാവൂർ: ഇടവൂർ ഓണമ്പിള്ളി കപ്പേരുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. ക്ഷേത്രത്തിൽനിന്ന് താലപ്പൊലിയുടെ അകമ്പടിയോടെ വിഗ്രഹം പെരിയാർ കപ്രക്കാട്ടുകാവ് കടവിൽ ആറാട്ട് നടത്തി. യജ്ഞാചാര്യൻ ടി.ജെ.ആർ പിള്ള പട്ടിമറ്റം, നീലകണ്ഠ ശർമ കുറിച്ചി, കപ്പേരുകാവ് ഭഗവതിക്ഷേത്രം ട്രസ്റ്റ് കൺവീനർ കെ.എസ്. ഷാജി കപ്രക്കാട്ട്, പ്രസിഡന്റ് ബാബു . എൻ.വെളിയത്ത്, സെക്രട്ടറി കെ.എസ്. സന്ദീപ് കപ്രക്കാട്ട്, ഖജാൻജി കെ.എൻ.വിദ്യാധരൻ കപ്രക്കാട്ട്, വൈസ് പ്രസിഡന്റ് ടി.എ. അശോകൻ തേനൂരാൻ തുടങ്ങിയവർ പങ്കെടുത്തു.