കളമശേരി: സെന്റ് പോൾസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അഖില കെ.നായർ (ചെയർമാൻ), റബിയാതുൽ അദാബിയ. പി.ജെ.(വൈസ് ചെയർപേഴ്സൺ), പി.എൻ.സുഹൈബ് (ജനറൽ സെക്രട്ടറി), അൽ മുഹമ്മദ് നിഹാൽ (ആർട്സ് ക്ലബ്ബ് സെക്രട്ടറി), ഭാവന സന്തോഷ് (മാഗസിൻ എഡിറ്റർ), എൻ .എൽ .അഖില മോൾ ,ആന്റണി സ്റ്റീൻ, ലിസ് ന ബെനഡിക്ട് , ടിൻഷ ഷാജി ( യൂണിവേഴ്സിറ്റി യൂണിയൻ കൗൺസാലേഴ്സ് ), സോന ട്രീസ ജോബി , അജിൽ ഗബ്രിയേൽ, ആദിത്യ മോഹൻ ദാസ് , ഹരിത അനിൽ ,കെ.ബി. ഷഫ് ന ( പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.