അങ്കമാലി: ഈസ്റ്റ് നഗർ പടയാട്ടി വർഗീസ് (65) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: സ്മിത, സൗമ്യ. മരുമക്കൾ: രാജു, സണ്ണി