nihitha
നിഹിത അച്ചു വർഗീസ് ചെയർപേഴ്‌സൺ

ആലുവ: ആലുവ സെന്റ്.സേവ്യേഴ്‌സ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നികിത അച്ചു വർഗീസിനെ ചെയർപേഴ്‌സനായും ഹസ്‌ന ഷംസുവിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ശ്യാമിലി രാജേന്ദ്രൻ (മാഗസിൻ എഡിറ്റർ), അമൃത മരിയ പി. ഷെല്ലി (ആർട്‌സ് ക്ലബ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.