പെരുമ്പാവൂർ: നഗരസഭ മുൻ കൗൺസിലർ ഒന്നാംമൈൽ കോന്നംകുടി വീട്ടിൽ കെ.പി. അസൈനാർ (70) നിര്യാതനായി. സഹോദരങ്ങൾ: മരയ്ക്കാർ (റിട്ട.എക്‌സൈസ്), അബ്ദുൾ ഖാദർ (റിട്ട. വില്ലേജ് ഓഫീസർ), അലി (ഖത്തർ), അബ്ദുൾ കരിം (റിട്ട.കെ.എസ്.ആർ.ടി.സി), അയിഷ, പരേതനായ ബാവ.